അടിസ്ഥാന കത്തോലിക്കാ പ്രാർത്ഥനകൾ (നമസ്കാരങ്ങൾ) മലയാളത്തിലും ഇംഗ്‌ളീഷിലും | BASIC CATHOLIC PRAYERS MALAYALAM PDF | NAMASKARANGAL

Snehithan
0

പൊതുവായ കത്തോലിക്കാ പ്രാർത്ഥനകൾ / നമസ്‌കാരങ്ങൾ 

കത്തോലിക്കാ സഭയിലെ അടിസ്ഥാന പ്രാർത്ഥനകളും, നമസ്കാരങ്ങളും ഉൾപ്പെട്ട മലയാളവും ഇംഗ്ളീഷും ഒരുമിച്ചുള്ള പിഡിഎഫ് ഫോര്മാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ ഉപയോഗിക്കാം.

വേദോപദേശ പഠനത്തിനോ, ആദ്യകുർബാന പഠനത്തിനോ ഏറ്റവും യോജിച്ചവയാണിത്.




കുരിശടയാളം, ത്രിത്വസ്തുതി, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മനിറഞ്ഞ മറിയം, വിശ്വാസപ്രമാണം, കുമ്പസാരത്തിനുളള ജപം, ത്രിസന്ധ്യാജപങ്ങൾ, പരിശുദ്ധരാജ്ഞി, ദൈവകല്പ‌നകൾ പത്ത്, തിരുസ്സഭയുടെ കല്പനകൾ അഞ്ച്, കുദാശകൾ ഏഴ്, നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങൾ അഞ്ച്, പരിശുദ്ധ കുർബാന യോഗ്യതയോടെ ഉൾക്കൊളളുവാൻ വേണ്ട കാര്യങ്ങൾ മുന്ന്, വിശ്വാസപ്രകരണം, പ്രത്യാശപ്രകരണം, സ്നേഹപ്രകരണം, മനസ്താപപ്രകരണം, കാരുണ്യപ്രവർത്തികൾ പതിന്നാല്, മനുഷ്യന്റെ അന്ത്യങ്ങൾ നാല്, സുവിശേഷഭാഗ്യങ്ങൾ എട്ട്, സത്യസഭയുടെ പ്രധാന ലക്ഷണങ്ങൾ നാല്, മൂലപാപങ്ങളും അവയ്ക്കെതിരായ പുണ്യങ്ങളും, മൗലിക സുകൃതങ്ങൾ നാല്, എത്രയും ദയയുള്ള മാതാവേ, പ്രധാന പുണ്യപ്രവൃത്തികൾ മൂന്ന്, പരിശുദ്ധാരൂപിയുടെ ദാനങ്ങൾ ഏഴ്, പരിശുദ്ധാരൂപിയുടെ ഫലങ്ങൾ പന്ത്രണ്ട്, പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങൾ, ദൈവത്തിന്റെ ലക്ഷണങ്ങൾ ആറ്, ദൈവികപുണ്യങ്ങൾ മൂന്ന്, ദൈവസന്നിദ്ധിയിൽ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങൾ നാല്, സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങൾ മൂന്ന്, പരിശുദ്ധ കന്യകാമാതാവിൻ്റെ ജപമാല, ഈശോയുടെ തിരുഹൃദയ ജപമാല എന്നിങ്ങനെയാണ്   ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.


PDF file of Catholic Prayers
 
Basic Catholic prayers for Catechism students or First holy communion free PDF prayers book

Post a Comment

0 Comments
Post a Comment (0)
To Top